കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തമിഴ്നാടിന്റെ സഹായം തേടി

കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തമിഴ്നാടിന്റെ സഹായം തേടി

മുതലപ്പൊഴിയിൽ നിന്നും വിഴിഞ്ഞത്തുനിന്നും കാണാതായ ഷിജിനെയും ജോണിനെയും കണ്ടെത്താൻ കേരളം തമിഴ്നാട് സർക്കാരിന്റെ സഹായം തേടി. ജില്ലാ കളക്ടർ അനുകുമാരി നാല് ജില്ലാ കളക്ടർമാർക്കും മുംബൈ മാരിടൈം റെസ്ക്യൂ സെന്ററിനും കത്തയച്ചു. നാവികസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ പുനരാരംഭിച്ചു.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies