ജാർഖണ്ഡ് വിദ്യാർത്ഥി സമരം 19-ാം ദിവസം; സർക്കാർ പ്രതിരോധത്തിൽ

ജാർഖണ്ഡ് വിദ്യാർത്ഥി സമരം 19-ാം ദിവസം; സർക്കാർ പ്രതിരോധത്തിൽ

ജാർഖണ്ഡിൽ വിദ്യാർത്ഥി-യുവജന പ്രക്ഷോഭം 19-ാം ദിവസത്തിലേക്ക് കടന്നു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ റാഞ്ചിയിൽ സമരം ശക്തമായി. മൂന്ന് ജെ.പി.എസ്.സി പരീക്ഷകൾ റദ്ദാക്കാൻ സർക്കാർ സമ്മതിച്ചെങ്കിലും ജെ.എസ്.എസ്.സി-സി.ജി.എൽ റദ്ദാക്കൽ, സി.ബി.ഐ അന്വേഷണം തുടങ്ങിയ ആവശ്യങ്ങളിൽ ധാരണയായില്ല. ആറാംഘട്ട ചർച്ചയും പരാജയപ്പെട്ടു.

Source: Truecopy Think

More in Top Stories

Read the live feed on ZapIndies