കേരളത്തിൽ വീണ്ടും മഴ കനക്കും; രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

കേരളത്തിൽ വീണ്ടും മഴ കനക്കും; രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മറ്റന്നാൾ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനെത്തുടർന്ന് ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies