കൊളംബിയയിലെ ചോക്കോ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണം 250 ആയി. 2,700-ലധികം പേരെ കാണാനില്ല. സാൻ ഹോസേ ഡെൽ പാമർ ആണ് പ്രഭവകേന്ദ്രം. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
കൊളംബിയയിൽ ശക്തമായ ഭൂചലനം; മരണം 250 ആയി
Source: Zee Malayalam News