ഇസ്രഈലിനെ ബഹിഷ്കരിക്കാൻ ജൂതസംഘടനകളുടെ ആഹ്വാനം

ഇസ്രഈലിനെ ബഹിഷ്കരിക്കാൻ ജൂതസംഘടനകളുടെ ആഹ്വാനം

ഗസയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികൾക്കെതിരായ ഇസ്രഈലിന്റെ നടപടികൾക്കെതിരെ ലോകമെമ്പാടുമുള്ള ജൂതസംഘടനകൾ ബഹിഷ്കരണ പ്രസ്ഥാനത്തെ പിന്തുണച്ച് രംഗത്തെത്തി. വംശഹത്യയ്ക്കും അധിനിവേശത്തിനുമെതിരെ മൗനം പാലിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു. ഇസ്രഈലുമായുള്ള യൂറോപ്യൻ യൂണിയന്റെ സഹകരണ കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

Source: Dool News

More in Top Stories

Read the live feed on ZapIndies