കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈയൊടിഞ്ഞതായി പരാതി. മേപ്പയ്യൂരിലെ രാഹുൽ-രാഖി ദമ്പതികളാണ് ആരോപണം ഉന്നയിച്ചത്. തുടർചികിത്സയിലും പിഴവുണ്ടായെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.
നവജാത ശിശുവിന്റെ കൈയൊടിഞ്ഞു; മെഡിക്കൽ കോളേജിനെതിരെ പരാതി
Source: Siraj Live