തുർക്കിയിൽ ഇറാൻ ഭീഷണി; വിമാനം മാറിയത് സ്ഥിരീകരിച്ച് ട്രംപ്

തുർക്കിയിൽ ഇറാൻ ഭീഷണി; വിമാനം മാറിയത് സ്ഥിരീകരിച്ച് ട്രംപ്

തുർക്കി സന്ദർശനത്തിനിടെ ഇറാന്റെ ഭീഷണിയെത്തുടർന്ന് വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. സൈന്യത്തിന്റെയും സീക്രട്ട് സർവീസിന്റെയും നിർദേശപ്രകാരമായിരുന്നു നടപടി. സ്വാധീനമുള്ള ഏതൊരു പ്രസിഡന്റിനും ഇത്തരം ഭീഷണികൾ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

Source: Dool News

More in Top Stories

Read the live feed on ZapIndies