ജിയോ ക്രെഡിറ്റിൽ 49.9% ഓഹരി വാങ്ങാൻ ബാങ്ക് ഓഫ് അമേരിക്ക

ജിയോ ക്രെഡിറ്റിൽ 49.9% ഓഹരി വാങ്ങാൻ ബാങ്ക് ഓഫ് അമേരിക്ക

ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഉപസ്ഥാപനമായ ജിയോ ക്രെഡിറ്റിൽ 49.9% വരെ ഓഹരി പങ്കാളിത്തം സ്വന്തമാക്കാൻ ബാങ്ക് ഓഫ് അമേരിക്ക ധാരണയായി. 18,268 കോടി രൂപയുടെ നിക്ഷേപത്തിലൂടെ തുടക്കത്തിൽ 26.5% ഓഹരി ലഭിക്കും. ഇന്ത്യയിലെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

Source: News18 Malayalam

More in Business & Finance

Read the live feed on ZapIndies