സൗദി ജിഡിപിയെ മറികടന്ന് ഇന്ത്യൻ കുടുംബ ബിസിനസുകൾ

സൗദി ജിഡിപിയെ മറികടന്ന് ഇന്ത്യൻ കുടുംബ ബിസിനസുകൾ

ഇന്ത്യയിലെ മുൻനിര കുടുംബ ബിസിനസുകളുടെ ആകെ മൂല്യം 1.46 ട്രില്യൺ ഡോളറിലെത്തി, സൗദി അറേബ്യയുടെ ജിഡിപിയെ മറികടന്നു. ബർക്ലേയ്സ് പ്രൈവറ്റ് ക്ലയന്റ്സ് ഹുറൂൺ ഇന്ത്യയുടെ പട്ടികയിൽ മുകേഷ് അംബാനി കുടുംബം ഒന്നാമത്. ഒന്നാം തലമുറ സംരംഭകരിൽ ഗൗതം അദാനി കുടുംബം മുന്നിൽ.

Source: Reporter Live

More in Business & Finance

Read the live feed on ZapIndies