ഓണക്കാലത്ത് മിതമായ വിലയിൽ ഉത്പന്നങ്ങൾ നൽകുന്നതിനായി സപ്ലൈകോ മെഗാ ട്രേഡ് ഫെയർ ആരംഭിക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് മെഗാ ഫെയർ. തിരുവനന്തപുരത്തെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേക്കോട്ട ഇ കെ നായനാർ പാർക്കിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും. ഓഗസ്റ്റ് 25 വരെ ഫെയറുകൾ പ്രവർത്തിക്കും.
ഓണക്കാലത്ത് സപ്ലൈകോ മെഗാ ട്രേഡ് ഫെയർ
Source: Siraj Live