ജന്തർ മന്തർ സീസൺ ടു ഉടൻ; പ്രഖ്യാപനവുമായി സി.ജെ.പി

ജന്തർ മന്തർ സീസൺ ടു ഉടൻ; പ്രഖ്യാപനവുമായി സി.ജെ.പി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്ക് നയിച്ച ജന്തർ മന്തർ വിദ്യാർത്ഥി പ്രതിഷേധത്തിന്റെ രണ്ടാം സീസൺ ഉടനുണ്ടാകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രഖ്യാപിച്ചു. ഗ്രാമീണ സ്കൂളുകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഇത്. സ്വാതന്ത്ര്യദിനത്തിൽ 'സ്കൂൾ ഠീക് കരോ' കാമ്പയിൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Source: Dool News

More in Politics

Read the live feed on ZapIndies