പ്രൊഫ. എസ്.ഡി. ബിജുവിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം വടക്കുകിഴക്കൻ ഇന്ത്യയിൽ മൂന്ന് പുതിയ കാസ്കേഡ് തവളകളെ കണ്ടെത്തി. അതിലൊന്നിന് സാമൂഹ്യ-ജീവകാരുണ്യ രംഗങ്ങളിൽ സജീവമായിരുന്ന പദ്മിനി വർക്കിയുടെ ഓർമയ്ക്കായി 'അമ്മച്ചി കാസ്കേഡ് തവള' (Amolops ammachi) എന്ന് പേരിട്ടു. ത്രിപുരയിലെ ജംപുയി കുന്നുകളിൽ നിന്നാണ് ഇതിനെ കണ്ടെത്തിയത്.
മലയാളി വനിതയുടെ പേരിൽ പുതിയ തവളയെ കണ്ടെത്തി
Source: Mathrubhumi