വിജയ് ഡൽഹിക്കെതിരെ; നിയമസഭയിൽ പ്രമേയം

വിജയ് ഡൽഹിക്കെതിരെ; നിയമസഭയിൽ പ്രമേയം

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. ലോക്സഭാ സീറ്റുകൾ 543 ആയി നിലനിർത്തണം, സംസ്ഥാനങ്ങളുടെ നിലവിലെ സീറ്റ് വിഹിതത്തിൽ മാറ്റം വരുത്തരുത്, നിലവിലെ അംഗങ്ങളിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് പ്രമേയത്തിലുള്ളത്.

Source: OneIndia Malayalam

More in Politics

Read the live feed on ZapIndies