സ്വർണവില വീണ്ടും കൂടി; പവന് 1,13,760 രൂപ

സ്വർണവില വീണ്ടും കൂടി; പവന് 1,13,760 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 200 രൂപ കൂടി 1,13,760 രൂപയായി. 24 കാരറ്റ് സ്വർണത്തിന് പവന് 216 രൂപ കൂടി 1,24,104 രൂപയിലെത്തി. ഉയർന്ന വിലയുണ്ടായിട്ടും പഴയ സ്വർണം വിൽക്കാൻ ആളുകൾ തയ്യാറാകുന്നില്ലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ കണക്കുകൾ വ്യക്തമാക്കുന്നു.

Source: Reporter Live

More in Business & Finance

Read the live feed on ZapIndies