വിദേശ സംഭാവനാ ഭേദഗതി ബില്‍ ജെപിസിക്ക് വിട്ടതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. എന്‍ജിഒകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നുവെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. ബില്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിദേശ സംഭാവനാ ബില്‍: ആര്‍എസ്എസിനെതിരെ പ്രതിപക്ഷം
Source: Reporter Live