മുഖ്യമന്ത്രി വി.ഡി. സതീശൻ മെറ്റയെ ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വാർത്തകൾ നീക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുൻ മന്ത്രി വി. ശിവൻകുട്ടി ഇത് ധാർഷ്ട്യവും അഹങ്കാരവുമാണെന്ന് ആരോപിച്ചു. വി. ശിവദാസൻ എം.പി. മോദി രാജ്യത്ത് നടപ്പാക്കാൻ ആഗ്രഹിക്കുന്നതാണ് കേരളത്തിൽ നടപ്പാക്കുന്നതെന്ന് വിമർശിച്ചു.
മെറ്റ വഴി വാർത്തകൾ നീക്കുന്നു; സതീശനെതിരെ പ്രതിഷേധം
Source: Siraj Live