ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകൻ

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകൻ

എംഡിഎംഎ കേസിൽ അടുപ്പക്കാരൻ പിടിയിലായതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിരോധത്തിലായി. പ്രതിപക്ഷ നേതാവായിരിക്കെയും മുഖ്യമന്ത്രിയായ ശേഷവും മുഹമ്മദ് ഹുസൈൻ സതീശന്റെ ഓഫീസുകളിൽ നിരന്തരം സന്ദർശനം നടത്തിയിട്ടുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. കേസിൽ പിടിയിലായവർ സജീവ കോൺഗ്രസ് പ്രവർത്തകരാണെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

Source: Reporter Live

More in Politics

Read the live feed on ZapIndies