അഭിമന്യു കൊലക്കേസ്: 16 പ്രതികളും കോടതിയിൽ ഹാജരായി

അഭിമന്യു കൊലക്കേസ്: 16 പ്രതികളും കോടതിയിൽ ഹാജരായി

അഭിമന്യു കൊലക്കേസിലെ 16 പ്രതികളും എറണാകുളം വിചാരണ കോടതിയിൽ ഹാജരായി. കുറ്റപത്രം വായിച്ചുകേൾപ്പിച്ചെങ്കിലും പ്രതികൾ കുറ്റം നിഷേധിച്ചു. വിചാരണ 17-ാം തീയതി ആരംഭിക്കും. ഒൻപത് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies