ഫ്രഷ് കട്ട് പ്ലാന്റിന് സ്റ്റേ നീട്ടി; പ്രവർത്തനം തുടരാം

ഫ്രഷ് കട്ട് പ്ലാന്റിന് സ്റ്റേ നീട്ടി; പ്രവർത്തനം തുടരാം

താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിനുള്ള സ്റ്റേ ഹൈക്കോടതി ഈ മാസം 20 വരെ നീട്ടി. പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയ കോടതി പോലീസ് സംരക്ഷണവും നിർദ്ദേശിച്ചു. അറവുമാലിന്യം ശീതീകരിച്ച വാഹനങ്ങളിൽ മാത്രം കൊണ്ടുപോകണമെന്നും നിർദ്ദേശമുണ്ട്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies