ഫ്രഷ്കട്ടിന് തടസമില്ല; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

ഫ്രഷ്കട്ടിന് തടസമില്ല; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

താമരശ്ശേരി ഫ്രഷ്കട്ട് അറവുമാലിന്യ പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. സർക്കാരിന്റെ സ്റ്റോപ്പ് മെമ്മോയ്ക്കെതിരെ കമ്പനി നൽകിയ ഹരജിയിലാണ് നടപടി. പ്ലാന്റ് പ്രവർത്തിച്ച ശേഷം വീണ്ടും പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

Source: Dool News

More in Top Stories

Read the live feed on ZapIndies