എയർ ഇന്ത്യയിൽ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരിപരിശോധന

എയർ ഇന്ത്യയിൽ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരിപരിശോധന

ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ മുഖ്യ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരിപരിശോധന ഏർപ്പെടുത്തി. ഡിജിസിഎ നിർദേശങ്ങൾക്കപ്പുറം സുരക്ഷ ഉറപ്പാക്കാനാണ് നടപടി. ഓഗസ്റ്റ് 4ന് ഡൽഹിയിലേക്കുള്ള വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 300 അടി താഴ്ന്നതിൽ പലർക്കും പരിക്കേറ്റിരുന്നു.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies