എസ്എസ്എൽസി സർട്ടിഫിക്കറ്റ് തിരുത്തലും ഡ്യൂപ്ലിക്കേറ്റും വൈകുന്നതായുള്ള പരാതിയിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പരീക്ഷാഭവനിൽ മിന്നൽ പരിശോധന നടത്തി. 15 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകണമെന്ന് നിർദേശിച്ച മന്ത്രി, ജോലി വേഗത്തിലാക്കാൻ 60 ലാപ്ടോപ്പുകൾ അനുവദിച്ചു. റിസപ്ഷൻ ഫോൺ എടുക്കാത്തതും പരിശോധനയിൽ കണ്ടെത്തി.
പരീക്ഷാഭവനിൽ മിന്നൽ പരിശോധന നടത്തി മന്ത്രി ഷംസുദ്ദീൻ
Source: Siraj Live