ശിരോമണി അകാലിദൾ അധ്യക്ഷനും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിന് നേരെ മഹാരാഷ്ട്രയിലെ നന്ദെഡിലെ മാതാ സാഹിബ് ഗുരുദ്വാരയിൽ വെച്ച് ആക്രമണമുണ്ടായി. അക്രമി വയറ്റിൽ കുത്താൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ
Source: Siraj Live