കാസർകോട് എൽപി സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ ഉൾപ്പെടുത്തിയ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന്റെ സസ്പെൻഷന് ഹൈക്കോടതി അടിയന്തര സ്റ്റേ നൽകിയില്ല. ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. സസ്പെൻഷന് കാരണങ്ങൾ വ്യക്തമാക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
സവർക്കർ ചോദ്യാവലി: അധ്യാപകന്റെ സസ്പെൻഷന് സ്റ്റേ ഇല്ല
Source: Siraj Live