യുക്രെയ്ൻ രൂക്ഷമായ മിസൈൽ ക്ഷാമം നേരിടുന്നതായി പ്രസിഡന്റ് സെലെൻസ്കി വെളിപ്പെടുത്തി. റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ പാട്രിയറ്റ് മിസൈലുകൾ ആവശ്യപ്പെട്ട് അദ്ദേഹം അമേരിക്കയുമായി ബന്ധപ്പെട്ടു. യുഎസ് മിസൈൽ സംവിധാനങ്ങളുടെ 10 ശതമാനം ലഭിച്ചാൽ റഷ്യയുടെ ബാലിസ്റ്റിക് മിസൈലുകളെ തകർക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
മിസൈൽ ക്ഷാമം രൂക്ഷം; അമേരിക്കയുടെ സഹായം തേടി സെലെൻസ്കി
Source: Reporter Live