ദേശീയപാത അതോറിറ്റി (NHAI) പുതിയ നിർദേശം പുറപ്പെടുവിച്ചു: അപകട വിവരം ലഭിച്ച് 10 മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തണം. ലംഘിച്ചാൽ 10,000 രൂപ പിഴ ഈടാക്കും. ആംബുലൻസുകൾ, ക്രെയിനുകൾ, പട്രോളിംഗ് വാഹനങ്ങൾ എന്നിവയുടെ ഫലപ്രദമായ ഉപയോഗത്തിനായാണ് നടപടി.
ദേശീയപാത അപകടങ്ങളിൽ 10 മിനിറ്റിനകം ആംബുലൻസ് എത്തണം; പിഴ 10,000 രൂപ
Source: Reporter Live