കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ രൂക്ഷ വിമർശനം നടത്തി. ഉത്തരാഖണ്ഡിലെ രാംലീല മൈതാനിയിൽ തന്റെ പ്രസംഗത്തിന് ശേഷം ഹിന്ദുത്വ സംഘടന നടത്തിയ ശുദ്ധികലശം ജാതിവിവേചനത്തിന്റെ ലക്ഷണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി ജെ.പി. നദ്ദ സംഭവം ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ് അന്വേഷണം വാഗ്ദാനം ചെയ്തു.
ദലിതർക്ക് രാജ്യത്ത് സ്ഥാനമില്ലെന്ന് ഖാർഗെ; ശുദ്ധികലശ വിവാദം രാജ്യസഭയിൽ
Source: Siraj Live