വർഷകാല സമ്മേളനം അവസാനിച്ചു; നാല് മിനിറ്റിൽ ലോക്സഭ പിരിഞ്ഞു

വർഷകാല സമ്മേളനം അവസാനിച്ചു; നാല് മിനിറ്റിൽ ലോക്സഭ പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധത്താൽ പ്രക്ഷുബ്ധമായ പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചു. അവസാന ദിവസം ലോക്സഭയിൽ വന്ദേമാതരം ആലപിച്ച ശേഷം നാല് മിനിറ്റിനുള്ളിൽ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും സമാനമായ പ്രതിഷേധം തുടർന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ശുദ്ധികലശ ആരോപണമാണ് അവസാന ദിവസം സഭയെ ചൂടുപിടിപ്പിച്ചത്.

Source: OneIndia Malayalam

More in Politics

Read the live feed on ZapIndies