വന്ദേമാതരം മുഴുവൻ പാടിയില്ലെങ്കിൽ മൂന്ന് വർഷം തടവ് ലഭിക്കുമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പ്രസ്താവന നുണയാണെന്ന് പി രാജീവ്. പാർലമെന്റ് പാസാക്കിയ നിയമം വന്ദേമാതരം പാടുന്നത് തടയുന്നതും ശല്യമുണ്ടാക്കുന്നതും കുറ്റകരമാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് അജണ്ടയ്ക്ക് നിയമസാധുത നൽകാനാണ് ശ്രമമെന്നും രാജീവ് കുറ്റപ്പെടുത്തി.
വന്ദേമാതരം മുഴുവൻ പാടിയില്ലെങ്കിൽ ശിക്ഷയില്ല; സതീശന്റെ വാദം നുണയെന്ന് രാജീവ്
Source: OneIndia Malayalam