ഓണസദ്യയുമായി എയർ ഇന്ത്യ എക്സ്പ്രസ്

ഓണസദ്യയുമായി എയർ ഇന്ത്യ എക്സ്പ്രസ്

ഓഗസ്റ്റ് 15 മുതൽ 31 വരെയുള്ള വിമാനങ്ങളിൽ ഓണസദ്യ ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. കസവ് ഡിസൈനിലുള്ള പ്രത്യേക പാക്കറ്റിൽ വാഴയില ശൈലിയിൽ ലഭിക്കുന്ന സദ്യയ്ക്ക് 500 രൂപയാണ് വില. യാത്രയ്ക്ക് 18 മണിക്കൂർ മുൻപ് വരെ വെബ്സൈറ്റിലും ആപ്പിലും ബുക്ക് ചെയ്യാം.

Source: Mathrubhumi

More in Business & Finance

Read the live feed on ZapIndies