ഒമാൻ ടാക്സ് അതോറിറ്റിയുടെ കർശന മുന്നറിയിപ്പ്

ഒമാൻ ടാക്സ് അതോറിറ്റിയുടെ കർശന മുന്നറിയിപ്പ്

ബിസിനസ് വരുമാനം മറച്ചുവെക്കാൻ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളോ പണമിടപാടുകളോ ഉപയോഗിക്കുന്നത് നികുതി വെട്ടിപ്പായി കണക്കാക്കുമെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഒമാൻ ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും നികുതി നിയമങ്ങൾ പാലിക്കാനുമാണ് നിർദേശം.

Source: Reporter Live

More in Business & Finance

Read the live feed on ZapIndies