ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തമാക്കാൻ മധ്യപ്രദേശിലെ ബിനയിലും രാജസ്ഥാനിലെ ബിക്കാനീറിലും പുതിയ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് സൗകര്യങ്ങൾ സ്ഥാപിക്കാൻ പദ്ധതി. കർണാടകയിലെ മംഗലാപുരത്ത് 1.7 ദശലക്ഷം ടൺ ശേഷിയുള്ള പുതിയ സംഭരണ കേന്ദ്രവും നിർമ്മിക്കും. നിലവിൽ 5.3 ദശലക്ഷം ടൺ ശേഷിയുള്ള ഇന്ത്യയുടെ കരുതൽ ശേഖരം 90 ദിവസത്തെ ആവശ്യകതയിലേക്ക് ഉയർത്താനാണ് ലക്ഷ്യം.
മധ്യപ്രദേശിലും രാജസ്ഥാനിലും പുതിയ പെട്രോളിയം കരുതൽ ശേഖര കേന്ദ്രങ്ങൾ
Source: Reporter Live