കേരളത്തിൽ രാവിലെ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണവില ഉച്ചയ്ക്ക് ശേഷം പവന് 1,120 രൂപയുടെ ഇടിവോടെ 1,12,640 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,080 രൂപയിലുമെത്തി. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 4,377.63 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
സ്വർണവില രാവിലെ കുതിച്ചു; ഉച്ചയ്ക്ക് ശേഷം വൻ ഇടിവ്
Source: Reporter Live