അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലം കഴുത്തിന് ഗുരുതരമായ പരുക്കേറ്റ നടി ഷക്കീല ശസ്ത്രക്രിയയ്ക്ക് വിധേയയായി. മൂന്ന് ലക്ഷം രൂപ ചെലവായ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ് താരം. ദീർഘനേരം ഫോൺ ഉപയോഗിച്ചതാണ് കാരണമെന്ന് അവർ പറഞ്ഞു.
അമിത ഫോൺ ഉപയോഗം; നടി ഷക്കീലയ്ക്ക് കഴുത്തിൽ ശസ്ത്രക്രിയ
Source: Malayala Manorama