സൗദി അറേബ്യയിൽ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ പാക്കേജിംഗ് സംബന്ധിച്ച പുതിയ നിയമം 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. മരുന്നുകളുടെ പാക്കേജിംഗുമായി സാമ്യമുള്ള ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും സുരക്ഷാ മുന്നറിയിപ്പുകൾ നിർബന്ധമാക്കുകയും ചെയ്യുന്ന നിയമം ഉപഭോക്തൃ സുരക്ഷ ലക്ഷ്യമിടുന്നു.
സൗദിയിൽ കോസ്മെറ്റിക് പാക്കേജിംഗ് നിയമം കർശനമാക്കുന്നു
Source: Reporter Live