സ്വകാര്യ ആശുപത്രികളിലെ അമിത മുറിവാടക തടയാൻ പാർലമെന്ററി സമിതിയുടെ ശുപാർശ

സ്വകാര്യ ആശുപത്രികളിലെ അമിത മുറിവാടക തടയാൻ പാർലമെന്ററി സമിതിയുടെ ശുപാർശ

സ്വകാര്യ ആശുപത്രികളിലെ അമിതമായ മുറിവാടകയും മറഞ്ഞിരിക്കുന്ന ചാർജുകളും നിയന്ത്രിക്കാൻ പാർലമെന്ററി സമിതി ശുപാർശ ചെയ്തു. മുംബൈയിൽ ചില ആശുപത്രികൾ സമീപത്തെ ത്രീസ്റ്റാർ ഹോട്ടലുകളേക്കാൾ കൂടുതൽ മുറിവാടക ഈടാക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ചികിത്സാ ചെലവ് പ്രതിവർഷം 10-13% വർധിക്കുന്നതായും സമിതി നിരീക്ഷിച്ചു. രോഗിയെ അഡ്മിറ്റ് ചെയ്ത ശേഷം അധിക ചാർജുകളും മുറിയുടെ അടിസ്ഥാനത്തിൽ ബിൽ കൂട്ടുന്നതും തടയാൻ നിർദേശിച്ചു.

Source: Reporter Live

More in Health & Wellness

Read the live feed on ZapIndies