യൂറോപ്പിനെ ഇരുട്ടിലാക്കി സമ്പൂർണ സൂര്യഗ്രഹണം

യൂറോപ്പിനെ ഇരുട്ടിലാക്കി സമ്പൂർണ സൂര്യഗ്രഹണം

1999 ന് ശേഷം ആദ്യമായി യൂറോപ്പിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമായി. സ്പെയിൻ, പോർച്ചുഗൽ, ഐസ്ലാൻഡ്, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ പൂർണ ഗ്രഹണവും മറ്റ് പ്രദേശങ്ങളിൽ ഭാഗിക ഗ്രഹണവും കണ്ടു. ഏകദേശം രണ്ട് മിനിറ്റ് 18 സെക്കൻഡ് നീണ്ടുനിന്ന ഗ്രഹണം ഇന്ത്യയിൽ ദൃശ്യമായിരുന്നില്ല.

Source: Deshabhimani

More in Science & Environment

Read the live feed on ZapIndies