പാമ്പുകൾ മനുഷ്യരുടെ മുഖം തിരിച്ചറിയുമോ?

പാമ്പുകൾ മനുഷ്യരുടെ മുഖം തിരിച്ചറിയുമോ?

പാമ്പുകൾക്ക് മനുഷ്യരുടെ മുഖം തിരിച്ചറിയാനുള്ള കഴിവുണ്ടോയെന്ന ചോദ്യത്തിന് ശാസ്ത്രീയ തെളിവുകളില്ല. എന്നാൽ ഗന്ധം, ചലനം, ശബ്ദം എന്നിവയിലൂടെ അവയ്ക്ക് മനുഷ്യരെ തിരിച്ചറിയാൻ കഴിഞ്ഞേക്കാം. പാമ്പുകളുടെ നാവും ജേക്കബ്സൺ അവയവവും ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്നു.

Source: Reporter Live

More in Science & Environment

Read the live feed on ZapIndies