കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് 65 രൂപയും ഒരു പവന് 520 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 14,015 രൂപയും പവന് 1,12,120 രൂപയുമായി. യുഎസ് പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷയ്ക്കൊത്തുള്ളതിനാൽ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതാണ് ഇടിവിന് കാരണം.
സ്വർണവില ഇടിഞ്ഞു; ഗ്രാമിന് 65 രൂപ കുറഞ്ഞു
Source: OneIndia Malayalam