441 സഹകരണ ബാങ്കുകൾക്ക് മെഗാ രക്ഷാപ്പാക്കേജുമായി സർക്കാർ

441 സഹകരണ ബാങ്കുകൾക്ക് മെഗാ രക്ഷാപ്പാക്കേജുമായി സർക്കാർ

സംസ്ഥാനത്തെ 441 സഹകരണ ബാങ്കുകൾ നിക്ഷേപം തിരിച്ചുനൽകാനാകാത്ത പ്രതിസന്ധിയിലാണ്. ഇവയെ സാമ്പത്തികമായി മെച്ചപ്പെടുത്താൻ സർക്കാർ മെഗാ രക്ഷാപ്പാക്കേജ് പരിഗണിക്കുന്നു. കരുവന്നൂർ ബാങ്ക് ക്രമക്കേടിനെത്തുടർന്ന് സഹകരണമേഖലയുടെ വിശ്വാസ്യത കുറഞ്ഞതായി റിപ്പോർട്ട്.

Source: Mathrubhumi

More in Business & Finance

Read the live feed on ZapIndies