2026 ഓഗസ്റ്റ് 15ന് ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനാഘോഷം നടത്തും. 1947ലെ ആദ്യ ആഘോഷം കണക്കാക്കിയാണ് ഇത്. എന്നാൽ സ്വാതന്ത്ര്യം നേടിയിട്ട് 79 വർഷം പൂർത്തിയാകും. ആഘോഷങ്ങൾ 'വികസിത് ഭാരത്@2047' എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കും.
2026ൽ ഇന്ത്യ ആഘോഷിക്കുന്നത് 80-ാം സ്വാതന്ത്ര്യദിനം
Source: Zee Malayalam News