ഹോർമുസ് കടലിടുക്കിൽ അഡ്നോക് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം

ഹോർമുസ് കടലിടുക്കിൽ അഡ്നോക് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം

ഹോർമുസ് കടലിടുക്കിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിയായ അഡ്നോക്കിന്റെ രണ്ട് കപ്പലുകൾക്ക് നേരെ വ്യാഴാഴ്ച വീണ്ടും ആക്രമണമുണ്ടായി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം സംഭവമാണ്. ആളപായമില്ലെന്ന് കമ്പനി അറിയിച്ചു. മേഖലയിൽ സംഘർഷം തുടങ്ങിയതിന് ശേഷം ആക്രമിക്കപ്പെട്ട അഡ്നോക് കപ്പലുകളുടെ എണ്ണം 17 ആയി. യുഎസും ഇറാനും തമ്മിൽ കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി വാക്പോര് തുടരുന്നു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies