അധ്യാപക ക്ഷാമം: വിവിധ സംസ്ഥാനങ്ങളിൽ ജെൻ ആൽഫ പ്രതിഷേധം

അധ്യാപക ക്ഷാമം: വിവിധ സംസ്ഥാനങ്ങളിൽ ജെൻ ആൽഫ പ്രതിഷേധം

ലക്നൗ, അൽവാർ, ഗർവ എന്നിവിടങ്ങളിലെ സർക്കാർ സ്കൂളുകളിൽ അധ്യാപക ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ലക്നൗവിലെ ജയ് നാരായൺ സ്കൂളിലും അൽവാറിലെ ജോധ്വാസ് സ്കൂളിലും സമരം നടന്നു. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

Source: Dool News

More in Top Stories

Read the live feed on ZapIndies