രാജ്യം നാളെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. ആദ്യമായി വന്ദേമാതരം ആലപിക്കും. 2,500 കേഡറ്റുകളും 5,000 വിശിഷ്ട അതിഥികളും പങ്കെടുക്കും.
80-ാം സ്വാതന്ത്ര്യദിനം: ചെങ്കോട്ടയിൽ മോദി പതാക ഉയർത്തും
Source: Siraj Live