ശബരിമല നെയ്യ് ക്രമക്കേട്: മിൽമയിൽ എസ്‌ഐടി പരിശോധന

ശബരിമല നെയ്യ് ക്രമക്കേട്: മിൽമയിൽ എസ്‌ഐടി പരിശോധന

ശബരിമലയിലെ നെയ്യ് ക്രമക്കേട് കേസിൽ മിൽമയിൽ എസ്‌ഐടി പരിശോധന നടത്തി. പത്തനംതിട്ട ഡയറിയിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത് മാർക്കറ്റിങ് മാനേജരുടെ മൊഴി രേഖപ്പെടുത്തി. തട്ടിപ്പിൽ മിൽമയ്ക്കും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് കണ്ടെത്തി. ഓർഡർ ചെയ്ത നെയ്യിന്റെ 25 ശതമാനം മാത്രമാണ് ഉപയോഗിച്ചത്.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies