അബുദാബിയിൽ ഹോട്ടലുകളിൽ ആരോഗ്യകരമായ ഭക്ഷണം നിർബന്ധം

അബുദാബിയിൽ ഹോട്ടലുകളിൽ ആരോഗ്യകരമായ ഭക്ഷണം നിർബന്ധം

അബുദാബിയിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകൾ നിർബന്ധമാക്കി പുതിയ നിയമം. 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമപ്രകാരം മുതിർന്നവരുടെ മെനുവിൽ കുറഞ്ഞത് ഒരു ആരോഗ്യകരമായ വിഭവം വേണം. കുട്ടികളുടെ മെനുവിൽ പകുതിയും ആരോഗ്യകരമായിരിക്കണം. ജങ്ക് ഫുഡ് നിയന്ത്രണത്തിന്റെ ഭാഗമായി 2027 മുതൽ സൂപ്പർമാർക്കറ്റുകളിൽ ജങ്ക് ഫുഡ് പ്രദർശനവും നിരോധിക്കും.

Source: Reporter Live

More in Health & Wellness

Read the live feed on ZapIndies