കേരള ഫ്ളഡ് റെസിലിയൻസ് പദ്ധതിക്ക് രൂപരേഖ സമർപ്പിച്ച് ഐഐടി വിദഗ്ധർ

കേരള ഫ്ളഡ് റെസിലിയൻസ് പദ്ധതിക്ക് രൂപരേഖ സമർപ്പിച്ച് ഐഐടി വിദഗ്ധർ

കേരള ഫ്ളഡ് റെസിലിയൻസ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഐഐടി റൂർക്കി, ഐഐടി പാലക്കാട്, ഐഐഐടി കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ മുഖ്യമന്ത്രിക്ക് സമഗ്ര രൂപരേഖ സമർപ്പിച്ചു. തീവ്രമഴ, വെള്ളക്കെട്ട്, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ നേരിടാൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും. ജലവിഭവ, ദുരന്തനിവാരണ വകുപ്പുകൾ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം.

Source: Reporter Live

More in Science & Environment

Read the live feed on ZapIndies