ട്രൂകോപ്പി വെബ്സീനിലെ നവീൻ പ്രസാദ് അലക്സിന്റെ വിമർശനത്തിന് ബി. രാജീവൻ മറുപടി നൽകി. ആഗോള മൂലധനത്തിനെതിരെ ജനങ്ങളിൽനിന്ന് ഉയരുന്ന വർഗ്ഗസമരശക്തിയാണ് ജനസഞ്ചയം (Multitude) എന്നും അതിനെ ആൾക്കൂട്ടമായി തർജ്ജമ ചെയ്യുന്നത് രാഷ്ട്രീയമായി നിർവീര്യമാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. സി.ജെ.പി പ്രക്ഷോഭത്തെ ജനസഞ്ചയ രാഷ്ട്രീയത്തിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനസഞ്ചയം ആൾക്കൂട്ടമല്ല; ബി. രാജീവന്റെ മറുപടി
Source: Truecopy Think