ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സെപ്തംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും. ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം. 2026-ലെ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെയാണ് സന്ദർശനം, ഇരു നേതാക്കളും ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യും.
ബ്രിക്സ് ഉച്ചകോടിക്ക് ഇറാൻ പ്രസിഡന്റ് ഇന്ത്യയിലേക്ക്
Source: Siraj Live