2047-ഓടെ ഇന്ത്യയെ പൂർണ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച ദീർഘകാല കർമപദ്ധതിയാണ് വിക്സിത് ഭാരത് @2047. സാമ്പത്തിക വളർച്ച, ജീവിതനിലവാരം, സാമൂഹിക പുരോഗതി, തൊഴിൽശക്തി എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതി യുവജനങ്ങൾ, ദരിദ്രർ, സ്ത്രീകൾ, കർഷകർ എന്നിവരെ കേന്ദ്രീകരിച്ചാണ് വികസനം ലക്ഷ്യമിടുന്നത്.
വിക്സിത് ഭാരത് 2047: മോദിയുടെ ദീർഘകാല വികസന കർമപദ്ധതി
Source: News18 Malayalam